NATIONAL
രാഘവ് ഛദ്ദ എംപി ഡല്‍ഹി വോട്ടര്‍പട്ടികയില്‍; ക്രമക്കേട് ആരോപിച്ച് ആംആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: ബിജെപി എംപി രാഘവ് ഛദ്ദയുടെ പേര് ഡല്‍ഹി വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തതില്‍ ക്രമക്കേട് ആരോപിച്ച് ആംആദ്മി പാര്‍ട്ടി. രജീന്ദര്‍ നഗര്‍ നിയമസഭാ മണ്ഡവത്തിലാണ് എംപിയുടെ പേര് ചേര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തട്ടിപ്പ് നടത്തുന്നത് പുതിയ …