വർക്കല : തറട്ട താഴെ തൊടിയിൽ വീട്ടിൽ സുബിന ആണ് മരിച്ചത്. ഭർത്താവ് ഷാജൻ അയിരൂർ പോലീസ് കസ്റ്റഡിയിൽ. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ ആണ് സംഭവം.
കുടുബ വഴക്കിനെ തുടർന്ന് ആണ് സംഭവം എന്നാണ് ലഭിക്കുന്ന വിവരം. സുബിനയുടെ കഴുത്തിന് ആണ് വെട്ടേറ്റത്. അറോളം മുറിവുകൾ ഉള്ളതായി ആണ് ലഭിക്കുന്ന വിവരം.
ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.