വട്ടോളി: ബൈക്ക് യാത്രയ്ക്കിടെ വാഹനത്തിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടോളിയിൽനിന്ന് പതിരിപ്പറ്റയിലേക്ക് പോകുകയായിരുന്ന കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ കെ.കെ. ചന്ദ്രനാണ് പിലാച്ചേരിയിൽ എത്തിയപ്പോൾ ബൈക്കിൽ പാമ്പിനെ കണ്ടത്.
പാമ്പിനെ ശ്രദ്ധയിൽപ്പെട്ടയുടൻ അദ്ദേഹം ബൈക്ക് നിർത്തി നാട്ടുകാരെ സഹായത്തിന് വിളിച്ചെങ്കിലും, ആളുകൾ എത്തുമ്പോഴേക്കും പാമ്പ് വാഹനത്തിന്റെ ഉൾഭാഗത്തേക്ക് കയറിപ്പോയി. തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ പരിശ്രമത്തിനൊടുവിൽ വിഷപ്പാമ്പായ അണലിയെ ബൈക്കിനുള്ളിൽ നിന്ന് പിടികൂടി.
TRIVANDRUM
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂന്തുറ പുത്തൻപള്ളി സ്വദേശി അസിം ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ബസ് മാർഗ്ഗമാണ് …
3 days, 13 hours ago
0K
0K