കോവളം ബൈപ്പാസ് ജംഗ്ഷനിൽ 100 ഗ്രാം MDMA യുമായി ശ്രീകാര്യം, തുമ്പ സ്വദേശികളായ രണ്ട് യുവാക്കൾ സിറ്റി DANSAF ന്റെ പിടിയിൽ,
ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട അനന്തു കൃഷ്ണൻ (AGE 31)
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (AGE 29). എന്നിവരാണ് അറസ്റ്റിലായത്....
ഡാൻസാഫിന്റെ പോലീസ് വാഹനവും DANSAF അംഗത്തിന്റെ പേർസണൽ കാറും ഇടിച്ചിട്ട് നിർത്താതെ പോയ ലഹരി സംഘത്തെ സഹസികമായി പിടികൂടി..
TRIVANDRUM
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം വെള്ളായണിയിൽ ബസ്സിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൂന്തുറ പുത്തൻപള്ളി സ്വദേശി അസിം ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും ബസ് മാർഗ്ഗമാണ് …
3 days, 13 hours ago
0K
0K